പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തീവ്ര ശ്രമവുമായി കോൺഗ്രസ് നേതൃത്വംDecember 28, 2020 7:41 am
ഡൽഹി: സംഘടനാ തിരഞ്ഞെടുപ്പു നടത്താനുള്ള നടപടികളുമായി മുന്നോട്ടുപോകുമ്പോഴും അഭിപ്രായ ഐക്യത്തിലൂടെ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള അണിയറനീക്കങ്ങൾ സജീവമാക്കി കോൺഗ്രസ് നേതൃത്വം.

