മഹാരാഷ്ട്ര പ്രതിസന്ധി; കരുക്കള്‍ നീക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം
November 25, 2019 11:38 am

ന്യൂഡല്‍ഹി: മഹാരാഷ്ട്ര പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളുടെ യോഗം ചേര്‍ന്നു. സോണിയയുടെ വസതിയിലാണ് യോഗം