instagramm ഇന്‍സ്റ്റഗ്രാം സ്റ്റോറീസില്‍ ഇനി പാട്ടുകളും നല്‍കാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു
July 1, 2018 6:53 pm

ഇന്‍സ്റ്റഗ്രാം സ്റ്റോറീസില്‍ പാട്ടുകള്‍ നല്‍കാനുള്ള പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ഇതിനായി റെക്കോഡ് ബട്ടന് കീഴിലായി പുതിയ ‘മ്യൂസിക്’ ഐക്കണ്‍ നല്‍കിയിട്ടുണ്ട്.

Page 2 of 2 1 2