ജന്‍വീര്‍ കപൂറിന്റെ അരങ്ങേറ്റ ചിത്രം ധടക് ; രണ്ടാമത്തെ ഗാനം പുറത്തിറങ്ങി
June 27, 2018 3:41 pm

ബോളിവുഡിന്റെ താരറാണി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രം ‘ധടക്ക് ‘ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി.