81 കുട്ടികള്‍ക്ക് ഒരു ബക്കറ്റ് വെളളത്തില്‍ ഒരു ലിറ്റര്‍ പാല്‍; ഉച്ചഭക്ഷണ പദ്ധതിയില്‍ ക്രമക്കേട്‌
November 29, 2019 12:37 pm

സോന്‍ഭദ്ര: യുപിയിലെ സ്‌കൂളുകളില്‍ നടക്കുന്ന അഴിമതികളെക്കുറിച്ച് നിരവധി തവണ സോഷ്യല്‍ മീഡിയകളില്‍ വീഡിയോ ദൃശ്യങ്ങള്‍ വന്നിരുന്നെങ്കിലും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വീഡിയോ