ഞാന്‍ താങ്കളെ വിട്ട് പോകുന്നു, എന്നാലും ജീവിതകാലം മുഴുവന്‍ താങ്കളെ പ്രണയിക്കും
September 7, 2019 1:52 pm

തമിഴ് ബിഗ് ബോസ് മത്സരാര്‍ത്ഥികളിലൊരാളായ നടന്‍ തര്‍ഷാനുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അത് അവസാനിപ്പിക്കുകയാണെന്നും നടി സനം ഷെട്ടി.