സൺ ഓഫ് ഗാങ്സ്റ്ററിൽ ടാക്സി ഡ്രൈവർ വേഷത്തിൽ രാഹുൽ മാധവ്
September 23, 2020 3:00 pm

കഴിഞ്ഞ ദിവസം ചിത്രീകരണം ആരംഭിച്ച സൺ ഓഫ് ഗ്യാങ്ങ്സ്റ്റർ എന്ന ചിത്രത്തിൽ യുവനടൻ രാഹുൽ മാധവ് ടാക്സി ഡ്രൈവറുടെ വേഷത്തിലെത്തും.