ramith രമിത് ചെന്നിത്തലയ്ക്ക് സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം; മോഹം ഐഎഎസ്
April 28, 2018 7:04 am

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ രമിത് ചെന്നിത്തലയ്ക്ക് സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം. 210-ാം റാങ്കാണ്