FAIR അച്ഛനുമായി വാക്കു തര്‍ക്കം; കിടപ്പിലായ അമ്മയെ മകന്‍ തീകൊളുത്തി കൊന്നു
July 9, 2019 10:08 am

ബാലംഗീര്‍ (ഒഡിഷ): അച്ഛനുമായി വഴക്കിട്ട മകന്‍ കിടപ്പിലായ അമ്മയെ ജീവനോടെ കത്തിച്ചു. ഒഡീഷയിലെ ബാലംഗീര്‍ ജില്ലയിലെ രാധാബഹാല ഗ്രാമത്തില്‍ ശനിയാഴ്ച്ചയാണ്