കഞ്ചാവ് വാങ്ങാൻ പണം നൽകിയില്ല; അമ്മയെ മകൻ തല്ലി കൊന്നു
October 23, 2022 9:50 pm

ചെന്നൈ: കഞ്ചാവ് വാങ്ങാൻ പണം നൽ‍കാത്തതിന് 23കാരൻ അമ്മയെ തല്ലിക്കൊന്നു. തമിഴ്നാട് ചെങ്കൽപ്പേട്ടിലാണ് സംഭവം. കുതിരൈകാരൻ തെരുവിൽ താമസിക്കുന്ന പത്മിനി