മദ്യപിച്ച് വീട്ടിലെത്തി മകന്‍ വഴക്കുണ്ടാക്കി; പാലക്കാട് അച്ഛന്റെ അടിയേറ്റ് മകന്‍ മരിച്ചു
September 21, 2021 10:54 am

പാലക്കാട്: ചിറ്റിലഞ്ചേരിയില്‍ അച്ഛന്റെ അടിയേറ്റ് മകന്‍ മരിച്ചു. പാട്ട സ്വദേശി രതീഷ് (39)ആണ് മരിച്ചത്. അച്ഛന്‍ ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു.