വാഹനം ഓടിക്കുന്നതിനിടെ അച്ഛന് ഹൃദയാഘാതം; വണ്ടിയുടെ നിയന്ത്രണം ഏറ്റെടുത്ത് പത്ത് വയസ്സുകാരന്‍
May 3, 2019 7:23 pm

ബംഗളൂരു: അച്ഛന് വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായപ്പോള്‍ പതാറാതെ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് പത്തു വയസ്‌കാരന്‍. കര്‍ണാടകയിലെ തുംകൂറിലാണ് സംഭവം