വിക്രമിനൊപ്പം മകന്‍ ധ്രുവും; ‘മഹാന്‍’ ഡയറക്ട് ഒടിടി റിലീസ് !
November 13, 2021 4:10 pm

വിക്രമിനെ കേന്ദ്രകഥാപാത്രമാക്കി കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മഹാന്‍’. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.