യെദ്യൂരപ്പയുടെ മകന്‍ കര്‍ണാടക ഉപമുഖ്യമന്ത്രിയായേക്കും
July 29, 2021 12:06 pm

ബംഗളൂരു: മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ ബി എസ് യെദിയൂരപ്പയുടെ മകന്‍ കര്‍ണ്ണാടക ഉപമുഖ്യമന്ത്രിയായേക്കും. വിജയേന്ദ്രയുടെ പേര് കേന്ദ്ര നിരീക്ഷക സംഘം നിര്‍ദ്ദേശിച്ചുവെന്നാണ്