സൊമാലിയ തലസ്ഥാനത്ത് കാര്‍ ബോംബ് സ്ഫോടനം; 11 പേര്‍ കൊല്ലപ്പെട്ടു
June 16, 2019 10:27 am

മൊഗാദിഷു: സൊമാലിയ തലസ്ഥാനമായ മൊഗാദിഷുവില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. രണ്ടിടങ്ങളിലായാണ് സ്ഫോടനം നടന്നത്. പ്രസിഡന്റിന്റെ കൊട്ടാരത്തിന്