സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ ഇറാന്‍ ബോട്ട് മോചിപ്പിച്ച് ഇന്ത്യന്‍ നാവികസേന
January 29, 2024 6:40 pm

കൊച്ചി: സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ഇറാന്‍ പതാകയുള്ള മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചു. സൊമാലിയയുടെ കിഴക്കന്‍ തീരത്ത് വിന്യസിച്ചിട്ടുള്ള