അറ്റോര്‍ണി ജനറലിനു പിന്നാലെ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറും രാജിവച്ചു
October 20, 2017 3:23 pm

ന്യൂഡല്‍ഹി: സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാജിവച്ചതെന്നാണ് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു