അതിര്‍ത്തികളില്‍ യുദ്ധസന്നാഹം; സജ്ജമായിരിക്കാന്‍ ചൈനയുടെ നിര്‍ദേശം
May 27, 2020 7:58 am

ന്യൂഡല്‍ഹി: കോവിഡ് വൈറസിന്റെ പ്രതിസന്ധി നിലനില്‍ക്കുന്നതിനിടയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന അതിര്‍ത്തി മേഖലകളിലേക്ക് അയ്യായിരത്തോളം സൈനികരെ എത്തിച്ച് തയ്യാറായിരിക്കാന്‍ ഉത്തരവ് നല്‍കി