സോളാര്‍ പരാതിക്കാരി തന്നെ വന്ന് കണ്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ്
January 31, 2021 1:15 pm

തിരുവനന്തപുരം: സോളാര്‍ കേസിലെ പരാതിക്കാരി തന്നെ വന്ന് കണ്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂകാംബികയില്‍ പോയി എന്നത് ശരിയാണ്.