ഗണേഷ്‌കുമാറിന് തിരിച്ചടി; കൊട്ടാരക്കര കോടതിയിലെ നടപടികള്‍ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിOctober 27, 2023 11:42 am
കൊച്ചി: സോളാര്‍ കേസില്‍ പത്തനാപുരം എം.എല്‍.എയുമായ ഗണേഷ്‌കുമാറിന് ഹൈക്കോടതിയില്‍ തിരിച്ചടി. കൊട്ടാരക്കര കോടതിയിലെ നടപടികള്‍ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിക്കളഞ്ഞു.
സോളാര്‍ പീഡനക്കേസ്; കെ സി വേണുഗോപാലിനെതിരായ പരാതിക്കാരിയുടെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചുOctober 26, 2023 12:00 pm
കൊച്ചി: സോളാര്‍ പീഡനക്കേസില്‍ പരാതിക്കാരി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കെ സി വേണുഗോപാലിന് കോടതി നോട്ടീസ് അയച്ചു.
സോളാർ കേസ്: നേരിട്ട് ഹാജരാകുന്നതിനെതിരെ ഗണേഷ് കുമാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽOctober 16, 2023 7:00 am
കൊച്ചി: സോളാർ കേസിലെ ഗൂഢാലോചനയിൽ കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരാകാനുള്ള സമൻസിനെതിരെ കെബി ഗണേഷ് കുമാർ എം.എൽഎ നൽകിയ
ഗൂഢാലോചന സംബന്ധിച്ച് തന്റെയോ മുഖ്യമന്ത്രിയുടെയോ പേര് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല; കെ ബി ഗണേഷ് കുമാര്‍October 10, 2023 8:44 am
കൊല്ലം: സോളാര്‍ കേസിലെ സിബിഐ അന്വേഷണ റിപ്പോര്‍ട്ടിന്റെ പേരില്‍ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ.
സിബിഐയ്ക്ക് എതിരെ കേന്ദ്രത്തിന് പരാതി നൽകി സോളർ പീഡനക്കേസിലെ പരാതിക്കാരിSeptember 25, 2023 5:44 pm
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അന്വേഷണ ഏജൻസിയായ സിബിഐയ്ക്ക് എതിരെ പരാതി നൽകി സോളർ പീഡനക്കേസിലെ പരാതിക്കാരി. സോളർ
സി.ബി.ഐ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു; സോളാര്‍ പീഡന പരാതിയില്‍ ഹൈബി ഈഡന്‍ കുറ്റവിമുക്തന്‍September 25, 2023 12:50 pm
തിരുവനന്തപുരം: സോളാര്‍ പീഡന പരാതിയില്‍ ഹൈബി ഈഡനെ കോടതി കുറ്റവിമുക്തനാക്കി. സി.ബി.ഐ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ഹര്‍ജി തള്ളി. കേസില്‍
സോളാര്‍ ഗൂഢാലോചന കേസ്; കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കുംSeptember 25, 2023 9:51 am
കൊല്ലം: സോളാര്‍ കേസ് പ്രതിയുടെ പീഡന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് ഗൂഢാലോചനയിലൂടെ എഴുതിച്ചേര്‍ത്തെന്ന കേസ് ഇന്ന് വീണ്ടും
സോളാറില്‍ അറിഞ്ഞതിനും അപ്പുറം സംഭവിച്ചിട്ടുണ്ട്September 17, 2023 9:43 am
സോളാര്‍ കേസില്‍ സി.ബി.ഐ കുറ്റവിമുക്തരാക്കിയവര്‍ പരാതിക്കാരിക്ക് എതിരെ നിയമ നടപടി സ്വീകരിക്കാനുള്ള സാധുത കുറയുന്നു. ഇന്നുവരെ മാനനഷ്ടത്തിന് ഒരു നോട്ടീസ്
സോളർ ഗൂഢാലോചനയുടെ പിന്നിലുള്ള എല്ലാവരെയും പുറത്തു കൊണ്ടുവരുമെന്ന് ഷിബു ബേബി ജോൺSeptember 16, 2023 6:42 pm
കൊല്ലം : യുഡിഎഫ് മതബോധന പഠന കേന്ദ്രമായിട്ടല്ല, പ്രതികരിക്കുകയും മറുപടി പറയിപ്പിക്കുകയും ചെയ്യുന്ന തരത്തിലേക്ക് മാറണമെന്ന് ആർഎസ്‌പി സംസ്ഥാന സെക്രട്ടറി
ഉമ്മന്‍ചാണ്ടിയെ വെട്ടി മുഖ്യമന്ത്രി ആകാന്‍ ഗൂഢാലോചന നടത്തിയിട്ടില്ല; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍September 16, 2023 4:28 pm
കൊച്ചി: ഉമ്മന്‍ചാണ്ടിയെ വെട്ടി മുഖ്യമന്ത്രി ആകാന്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനാണ് താന്‍ പരിശ്രമിച്ചതെന്നും
Page 1 of 291
2
3
4
…
29
Next