first solar boat Adithya is ready to make service to the country
January 4, 2017 10:32 am

രാജ്യത്തെ ആദ്യത്തെ സൗരോര്‍ജ ബോട്ട് ആദിത്യ വൈക്കം ഫെറിയില്‍ സര്‍വീസ് നടത്താന്‍ ഇന്നെത്തും. ജനുവരി 12ന് ബോട്ടിന്റെ ഉദ്ഘാടനം നടക്കും.