ഹിമാചല്‍ പ്രദേശില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടം: മരണം ഏഴായി
July 15, 2019 8:24 am

ഷിംല:കനത്ത മഴയില്‍ ഹിമാചല്‍ പ്രദേശില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ആറു സൈനികരും ഒരു സാധാരണക്കാരനുമാണ്