ചന്ദ്രോപരിതലത്തില്‍ ഗര്‍ത്തം; ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ് ലാന്‍ഡിങ്ങില്‍ സംഭവിച്ചതെന്ന് ഐ.എസ്.ആര്‍.ഒ
October 27, 2023 2:30 pm

ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്റെ സോഫ്റ്റ് ലാന്‍ഡിങ്ങിനെ തുടര്‍ന്ന് ചന്ദ്രോപരിതലത്തില്‍ ഗര്‍ത്തമുണ്ടായെന്നും ശിവശക്തി പോയിന്റില്‍ 108.4 സ്‌ക്വയര്‍ മീറ്റര്‍ ചുറ്റളവില്‍ പൊടി