ജോസഫിന്റെ ആത്മഹത്യ: സാമൂഹിക നീതി വകുപ്പ് ഓഫിസറോട് റിപ്പോര്‍ട്ട് തേടി മന്ത്രി ആര്‍. ബിന്ദു
January 24, 2024 4:24 pm

കോഴിക്കോട്: വികലാംഗ പെന്‍ഷന്‍ മുടങ്ങിയതിനെത്തുടര്‍ന്ന് ചക്കിട്ടപാറയില്‍ വയോധികന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സാമൂഹിക നീതി വകുപ്പ് ഓഫിസറോട് റിപ്പോര്‍ട്ട് തേടിയതായി