Swami-Agnivesh ഹിന്ദുത്വത്തെ ഹൈജാക്ക് ചെയ്യുവാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് സ്വാമി അഗ്‌നിവേശ്
August 5, 2018 1:58 pm

തിരുവനന്തപുരം: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശ് രംഗത്ത്. ബി.ജെ.പി ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്നാണ് സ്വമി അഗ്‌നിവേശ്