സൈനികര്‍ക്ക് തണുപ്പിനെ പ്രതിരോധിക്കാന്‍ ആവശ്യമായ സാധനങ്ങള്‍ ലഭിക്കുന്നില്ല
February 5, 2020 8:33 pm

ന്യൂഡല്‍ഹി: മഞ്ഞുമേഖലകളില്‍ വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്ക് തണുപ്പിനെ പ്രതിരോധിക്കാനാവശ്യമായ വസ്തുക്കള്‍ ലഭിക്കുന്നില്ലെന്ന് സിഎജി റിപ്പോര്‍ട്ട്. ലഡാക്കിലും സിയാച്ചിനിലും വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്കാണ് തണുപ്പിനെ