indian-army അതിര്‍ത്തിയിലുണ്ടായ പാക് വെടിവയ്പില്‍ സൈനികന് പരുക്ക്
July 14, 2018 2:35 pm

ശ്രീനഗര്‍: രജൗരിയിലെ അഖ്‌നൂര്‍ സെക്ടറില്‍ പാക് വെടിവെയ്പ്. സംഭവത്തില്‍ ഒരു സൈനികന് പരുക്കേറ്റു. പരുക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ചയ്ക്കിടെ