Jammu army ജമ്മുകാശ്മീരില്‍ വീണ്ടും സ്‌നിപ്പര്‍ ആക്രമണം; കാശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു
October 26, 2018 7:21 am

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സ്‌നിപ്പര്‍ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. സൗത്ത്കാശ്മീരിലെ ത്രാലിലായിരുന്നു സംഭവം. ലുരഗാമില്‍ രാത്രി ഒമ്പതിനുണ്ടായ തീവ്രവാദി ആക്രമണത്തില്‍