ഗാംഗുലിയുടെ കുടുംബാംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സഹോദരന്‍ ഐസൊലേഷനില്‍
June 20, 2020 1:58 pm

കൊല്‍ക്കത്ത: ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ക്രിക്കറ്റ് താരവുമായ സൗരവ് ഗാംഗുലിയുടെ കുടുംബാംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍