സ്‌നേഹനിലയത്തിലെ അന്തേവാസി മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
March 4, 2020 8:33 pm

പാലക്കാട്: സ്‌നേഹനിലയത്തിലെ അന്തേവാസി സിദ്ദിഖ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വാര്‍ഡന്‍ മുഹമ്മദ് നബീലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

dead-body പാലക്കാട്ടെ സ്‌നേഹനിലയത്തില്‍ മര്‍ദ്ദനമേറ്റ അന്തേവാസി മരിച്ചു
March 3, 2020 5:47 pm

പാലക്കാട്: പാലക്കാട്ടെ മാനസികാരോഗ്യ കേന്ദ്രത്തില്‍ മര്‍ദ്ദനമേറ്റ അന്തേവാസി മരിച്ചു. തൃശൂര്‍ വലപ്പാട് സ്വദേശി സിദിഖ് ആണ് മരിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതര