എസ്എന്‍ഡിപി മൈക്രോഫിനാന്‍സിന്റെ പേരില്‍ തട്ടിപ്പ്; ജപ്തി ഭീഷണിയില്‍ 200 ഓളം കുടുംബങ്ങള്‍
October 25, 2015 4:47 am

തൃശൂര്‍: തൃശൂരില്‍ എസ്എന്‍ഡിപി നേതൃത്വത്തിലുള്ള മൈക്രോഫിനാന്‍സ് യൂണിറ്റുകള്‍ വഴി വായ്പയെടുത്ത വനിതാ സ്വാശ്രയസംഘങ്ങള്‍ വായ്പ തുക തിരിച്ചടച്ചിട്ടും ജപ്തി ഭീഷണിയില്‍.

Page 4 of 4 1 2 3 4