vellappally natesan അമിത് ഷായെ കാണാന്‍ പോകില്ല;അദ്ദേഹത്തോട് പറയാന്‍ ഒന്നുമില്ലന്നും വെള്ളാപ്പള്ളി നടേശന്‍
June 3, 2017 3:00 pm

ആലപ്പുഴ: സംസ്ഥാനത്ത് സന്ദര്‍ശനത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണാന്‍ പോകില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി