വ്യാജ മദ്യവുമായി എസ്‌എന്‍ഡിപി നേതാവ് അറസ്റ്റില്‍
November 15, 2019 7:32 pm

കോഴിക്കോട്: വ്യാജ മദ്യവുമായി എസ്‌എന്‍ഡിപി നേതാവ് അറസ്റ്റില്‍. കാരന്തൂരിലാണ് സംഭവം. വി.പി.അശോക് എന്ന ആളെയാണ് പോലീസ് പിടികൂടിയത്. 744 ലിറ്റര്‍