എന്‍എന്‍ഡിപി യോഗം ഫണ്ട് ക്രമക്കേട്; വെള്ളാപ്പള്ളിക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി
September 22, 2020 2:24 pm

കൊച്ചി: എസ്എന്‍ഡിപി യോഗം ഫണ്ട് ക്രമക്കേടില്‍ വെള്ളാപ്പള്ളി നടേശന് എതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി ഹൈക്കോടതി