ഐഫോണ്‍ 7 പ്ലസ് ഓര്‍ഡര്‍ ചെയ്തു, പകരം ലഭിച്ചത് സോപ്പ്; സ്നാപ്ഡീലിന് കടുത്ത ശിക്ഷമൊഹാലി: ഓണ്‍ലൈന്‍ വിപണിയായ സ്നാപ്ഡീലില് നിന്നും ഫോണ്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ പകരം സോപ്പ് ലഭിച്ച കേസില്‍ സ്നാപ്ഡീലിന് പിഴ ശിക്ഷ.
ഐഫോണ്‍ 7 പ്ലസ് ഓര്‍ഡര്‍ ചെയ്തു, പകരം ലഭിച്ചത് സോപ്പ്; സ്നാപ്ഡീലിന് കടുത്ത ശിക്ഷമൊഹാലി: ഓണ്‍ലൈന്‍ വിപണിയായ സ്നാപ്ഡീലില് നിന്നും ഫോണ്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ പകരം സോപ്പ് ലഭിച്ച കേസില്‍ സ്നാപ്ഡീലിന് പിഴ ശിക്ഷ.
ലയനം ഒഴിവാക്കി ഇ-കോമേഴ്സ് സ്ഥാപനങ്ങളായ സ്നാപ്ഡീലും , ഫ്ലിപ്കാർട്ടുംന്യൂഡൽഹി: ഇ-കോമേഴ്സ് സ്ഥാപനങ്ങളായ സ്നാപ്ഡീലും, ഫ്ലിപ്കാർട്ടും ലയിക്കാനുള്ള സാധ്യതകൾ മങ്ങി. ഇരു കമ്പനികളും ലയിക്കാനുള്ള ചർച്ച കഴിഞ്ഞ മാർച്ചിലാണ് ആരംഭിച്ചത്.
ഫ്ളിപ്പ്കാര്‍ട്ട് മുന്നോട്ട് വച്ച 950 മില്ല്യന്‍ ഡോളര്‍ ഓഫറിന് സ്നാപ്ഡീലിന്റെ അംഗീകാരംമുംബൈ: സ്നാപ്ഡീലിനെ സ്വന്തമാക്കാനായി ഫ്ളിപ്പ്കാര്‍ട്ട് മുന്നോട്ട് വച്ച 950 മില്ല്യണ്‍ ഡോളര്‍ എന്ന ഓഫര്‍ സ്നാപ്പ്ഡീല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചതായി
സ്നാപ്ഡീലിന്റെ ഫ്രീ ചാര്‍ജിനെ ഏറ്റെടുക്കാനൊരുങ്ങി ആമസോണ്സ്നാപ്ഡീലിന്റെ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫ്രീചാര്‍ജിനെ ഏറ്റെടുക്കാന്‍ ആമസോണ്‍ തയ്യാറെടുക്കുന്നു. അതിനായി സ്നാപ്ഡീലിന്റേയും ഫ്രീചാര്ജിന്റേയും ഉടമസ്ഥരായ ജാസ്പര്‍ ഇന്‍ഫോടെകും ആമസോണും
ഓണ്‍ലൈന്‍ മാര്‍ക്കറ്റ് കമ്പനി സ്നാപ്ഡീലിനെ സ്വന്തമാക്കാന്‍ ഫ്ളിപ്കാര്‍ട്ടിന്റെ നീക്കംമുംബൈ: സ്നാപ്ഡീലിനെ സ്വന്തമാക്കാനൊരുങ്ങി പ്രമുഖ ഇ-ഷോപ്പിംഗ് കമ്പനി ഫ്ളിപ്കാര്‍ട്ട്. ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഇ-ഷോപ്പിംഗ് രംഗത്തെ ഒരു പ്രമുഖ
bengaluru court orders cheating case against snapdeal ceoബെംഗളൂരു:പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ സ്നാപ്ഡീലിന്റെ സി.ഇ.ഒക്കെതിരെ വഞ്ചനക്കേസ്. ബെംഗളൂരുവിലെ കോടതിയാണ് കുനാല്‍ ബാലിനെതിരെ വഞ്ചനക്കേസ് ചുമത്താന്‍ ഉത്തരവിട്ടത്. സ്റ്റെയിന്‍സ്റ്റല്ല
snapdeal plans to fire 30 staff in 2 monthsബെംഗളുരു: കടുത്ത മത്സരത്തിനിടെ വരുമാനത്തില്‍ ഇടിവ് വന്നതോടെ സ്നാപ്ഡീല്‍ 30 ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് അടുത്ത
financial crisis ; Snapdeal stop shoppoന്യൂഡല്‍ഹി: സ്നാപ്ഡീലിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പോ വിനിമയകേന്ദ്രം സാന്പത്തിക പ്രതിസന്ധിമൂലം അടച്ചുപൂട്ടുന്നു. ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ കമ്പനികളോടു പിടിച്ചുനില്‍ക്കാനും ചെലവു കുറയ്ക്കുന്നതിനുമായാണ്
SNAPDEALഓണ്‍ലൈന്‍ ടാക്സി അഗ്രിഗേറ്റര്‍മാരായ യൂബറിന്റെ സേവനം ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ സ്നാപ്ഡീല്‍ വഴിയും ലഭ്യമാവുന്നു. ആപ്ലിക്കേഷനുകളുടെ സമന്വയത്തിലൂടെ സ്നാപ്ഡീല്‍ പ്ലാറ്റ്ഫോം
Snapdeal employee kidnapped in Ghaziabadഗാസിയാബാദ്: സ്നാപ്ഡീല്‍ ജീവനക്കാരിയായ ദീപ്തി ശര്‍ണയെ തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ഹരിയാന ജയിലില്‍ നിന്ന് രക്ഷപ്പെട്ട മനോരോഗിയായ ദേവേന്ദ്രയാണ്