ഭാര്യയെ കൊന്നു, ചത്ത പാമ്പിനെ കൊണ്ട് കടിപ്പിച്ച് മുങ്ങാന്‍ ശ്രമം; എന്നിട്ടും ഭര്‍ത്താവ് കുടുങ്ങി
December 5, 2019 9:28 am

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പാമ്പുകടിയേറ്റ് മരിച്ചതെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച മുന്‍ ബാങ്ക് ജീവനക്കാരന്‍ പിടിയില്‍. മധ്യപ്രദേശിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ക്ലാസ് നടക്കുന്നതിനിടെ പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു
November 21, 2019 8:23 am

വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. പുത്തന്‍ കുന്ന് നൊട്ടന്‍ വീട്ടില്‍ അഡ്വ. അസീസിന്റെയും

തിരുവനന്തപുരത്ത് തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിയുടെ കഴുത്തിൽ പെരുമ്പാമ്പ് ചുറ്റി
October 16, 2019 12:13 am

തിരുവനന്തപുരം : നെയ്യാര്‍ഡാമിന് സമീപം മരക്കുന്നത്ത് തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി. പെരുംകുളങ്ങര സ്വദേശി ഭുവനചന്ദ്രന്റെ കഴുത്തിലാണ്

കണ്ണൂര്‍ തളിപ്പറമ്പില്‍ വിവി പാറ്റ് മെഷീനുള്ളില്‍ പാമ്പിനെ കണ്ടെത്തി
April 23, 2019 11:12 am

കണ്ണൂര്‍: കനത്ത പോളിംഗ് നടക്കുന്നതിനിടെ കണ്ണൂര്‍ തളിപ്പറമ്പില്‍ വിവി പാറ്റ് മെഷീനകത്ത് വിഷപ്പാമ്പിനെ കണ്ടെത്തി. മയ്യില്‍ കണ്ടക്കൈയിലെ 145-ാം ബൂത്തായ

വിഷപ്പാമ്പിനെ കഴുത്തില്‍ ചുറ്റി പോലീസിന്റെ ചോദ്യം ചെയ്യല്‍; വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്
February 11, 2019 10:35 pm

ജക്കാര്‍ത്ത: മൊബൈല്‍ മോഷണത്തിന് പിടിയിലായ പ്രതിയുടെ കഴുത്തില്‍ വിഷപ്പാമ്പിനെ ചുറ്റി പൊലീസ്‌ ചോദ്യം ചെയുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഇന്തോനേഷ്യയിലെ

snake ഇനി ഒരു അൽപ്പം പാമ്പ് ആയാലോ? ചിപ്‌സ് ബേക്ക് ചെയ്യാന്‍ ഓവന്‍ തുറന്നപ്പോള്‍ പാമ്പ്!
October 8, 2018 11:11 am

മാഞ്ചെസ്റ്റർ: ബേക്ക് ചെയ്ത നല്ല സ്വാദുള്ള ഭക്ഷണം ആഗ്രഹിക്കാത്ത ആരുണ്ട്? എന്നാൽ അതിന് ഒരു അൽപ്പം മാറ്റം ആയാലോ? മാറ്റം

സൂക്ഷിക്കുക, വീട്ടില്‍ പാമ്പുകളും ഉണ്ടാകും; മാര്‍ഗനിര്‍ദേശങ്ങള്‍ നോക്കാം…
August 19, 2018 6:45 pm

വെള്ളം ഇറങ്ങിയാലുടന്‍ തന്നെ സ്വന്തം വീടുകളിലേക്ക് ചെല്ലാനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും. എന്നാല്‍ വീടുകളില്‍ കയറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെന്ന് വിശദീകരിച്ചിരിക്കുകയാണ്

ഓണ്‍ലൈനിലൂടെ പാമ്പിനെ വാങ്ങി; പാമ്പ് കടിച്ച് യുവതി മരിച്ചു
July 23, 2018 5:45 pm

ചൈന: പരമ്പരാഗതമായ രീതിയില്‍ വൈന്‍ ഉണ്ടാക്കുന്നതിനായി പാമ്പിനെ വാങ്ങിയ യുവതി പാമ്പ് കടിയേറ്റു മരിച്ചു. 21 കാരിയായ ചൈനീസ് യുവതിയാണ്

പു​തു​ച്ചേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ വി​ഐ​പി ലോ​ഞ്ചി​ൽ നിന്ന് പാമ്പിനെ ​കണ്ടെത്തി
June 17, 2018 3:54 pm

പു​തു​ച്ചേ​രി: പു​തു​ച്ചേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ വി​ഐ​പി ലോ​ഞ്ചി​ൽ ക​ടു​ത്ത വി​ഷ​മു​ള്ള പാമ്പിനെ കണ്ടെത്തി. തു​ട​ർ​ന്ന് ലോ​ഞ്ചി​ലെ മു​റി​യി​ലു​ണ്ടാ​യി​രു​ന്ന എ​യ​ർ​പോ​ർ​ട്സ് അ​ഥോറി​റ്റി ഓ​ഫ്

snake വേദിയില്‍ കലാപ്രകടനത്തിനിടെ പാമ്പുകടിയേറ്റ് ബംഗാള്‍ നടി മരിച്ചു
May 10, 2018 12:12 pm

ബരാസത്: സ്റ്റേജില്‍ നൃത്തം അവതരിപ്പിക്കുന്നതിനിടെ ബംഗാള്‍ നടി പാമ്പുകടിയേറ്റ് മരിച്ചു. കാളിദാസി മൊണ്ഡല്‍ എന്ന വയോധികയാണ് മരിച്ചത്. ബംഗാള്‍ കലാരൂപമായ

Page 3 of 4 1 2 3 4