ഉത്രയുടെ കൊ​ല​പാ​ത​കം; ഭര്‍ത്താവ് സൂരജും സുഹൃത്തും അറസ്റ്റില്‍
May 24, 2020 5:29 pm

കൊല്ലം: അഞ്ചലില്‍ സ്വദേശി ഉത്ര പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജിനെയും സുഹൃത്തും സഹായിയുമായ പാമ്പ് സുരേഷിനെയും അറസ്റ്റ്