അണലിയുടെ കടിയേറ്റ് വാവാസുരേഷിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
February 13, 2020 11:11 pm

തിരുവനന്തപുരം: പാമ്പ് കടിയേറ്റ് വാവാ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെയാണ് പത്തനാപുരത്ത് വച്ച് പാമ്പ് പിടുത്തത്തിനിടെ