തായ്‌ലാൻഡിൽ കാട്ടാന വീട്ടിലെത്തി പലഹാരം മോഷ്‌ടിച്ചു
June 21, 2021 5:41 pm

ഹുവഹിൻ: തായ്‌ലാൻഡിൽ പലഹാരത്തിനായി കാടുവിട്ട് കാട്ടാന നാട്ടിലെത്തി. അടുക്കളയിലേക്ക് തുമ്പിക്കൈ നീട്ടിയാണ് കാട്ടാന പലഹാരം ആവശ്യപ്പെടുന്നത്. തായ്‌ലാൻഡിലെ ഹുവ ഹിന്നിലാണ് സംഭവം.