വനിതാ ടി20 റാങ്കിങ്; ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ഥാന നാലാം റാങ്കില്‍
February 15, 2020 1:48 pm

ദുബായ്: ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ഥാന നാലാം റാങ്കില്‍. ഐസിസി വനിതാ ടി20 ക്രിക്കറ്റ് റാങ്കിങ്ങിലാണ് താരം മുന്നില്‍ നില്‍ക്കുന്നത്.