ട്രെയിനുകളില്‍ കുലുക്കമില്ലാത്ത യാത്ര ഉറപ്പുവരുത്താന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ
June 27, 2019 10:32 am

ന്യൂഡല്‍ഹി: ട്രെയിനുകളില്‍ കുലുക്കമില്ലാത്ത യാത്ര ഉറപ്പുവരുത്താന്‍ പുതിയ സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ.നവീകരണത്തിന്റെ ഭാഗമായി പുതിയ കപ്ലറുകള്‍ ട്രെയിനുകളില്‍ ഘടിപ്പിക്കുന്നതോടെ യാത്രക്കാര്‍ക്ക്