സ്മാര്‍ട്ട്‌ഫോണ്‍ ചരക്ക് നീക്കത്തില്‍ മുന്നില്‍ ആപ്പിള്‍ വാച്ച്
May 6, 2019 11:42 am

മുംബൈ: സ്മാര്‍ട്ട്‌ഫോണ്‍ ചരക്ക് നീക്കത്തില്‍ 2019 ന്റെ തുടക്കത്തില്‍ ആഗോളതലത്തില്‍ ആപ്പിള്‍ വാച്ച് മുന്നില്‍. കൗണ്ടര്‍ പോയിന്റ് റിസേര്‍ച്ചാണ് റിപ്പോര്‍ട്ട്