വിവോ Y93s സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു; വില 17758 രൂപ
December 21, 2018 7:30 pm

വിവോയുടെ പുതിയ മോഡല്‍ Y93s സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു. Y93sല്‍ ഉപയോഗിച്ചിരിക്കുന്ന ചിപ് സെറ്റില്‍ വ്യത്യാസമുണ്ടെങ്കിലും വിവോ Y93ന് സമാനമാണ്