സ്മാര്‍ട്ട് സിറ്റി എക്സ്പോ വേള്‍ഡ് കോണ്‍ഗ്രസ്; ആര്യ രാജേന്ദ്രന്‍ കേരളത്തെ പ്രതിനിധീകരിക്കും
November 9, 2023 5:09 pm

ബാഴ്‌സലോണ: സ്‌പെയിനില്‍ നടക്കുന്ന സ്മാര്‍ട്ട് സിറ്റി എക്സ്പോ വേള്‍ഡ് കോണ്‍ഗ്രസില്‍ കേരളത്തെ പ്രതിനിധീകരിച്ച് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ പങ്കെടുക്കും.