smartcity സ്മാര്‍ട്‌സിറ്റിയ്ക്ക് സാമ്പത്തിക പ്രതിസന്ധിയില്ല, പദ്ധതികള്‍ പുരോഗമിക്കുന്നു ; വ്യക്തമാക്കി സിഇഒ
March 15, 2018 1:18 pm

കൊച്ചി: സ്മാര്‍ട്‌സിറ്റിയ്ക്ക് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് വ്യക്തമാക്കി സിഇഒ മനോജ് നായര്‍ രംഗത്ത്. മുന്‍പേ നശ്ചയിച്ചത് പ്രകാരം പ്രവര്‍ത്തനങ്ങള്‍ മുന്‍പോട്ട് പോകുമെന്നും