പോലീസ് സ്റ്റേഷനുകൾ കൂടുതൽ സ്മാർട്ടാകും;520 സ്റ്റേഷനുകളിലും സിസിടിവി
February 5, 2024 8:01 pm

സംസ്ഥാനത്തെ 520 പോലീസ് സ്റ്റേഷനുകളിലും സ്ഥാപിച്ച സിസിടിവി നിരീക്ഷണ ക്യാമറകളുടെ പ്രവർത്തന ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.