rta sensor ദുബായില്‍ സ്റ്റിക്കര്‍ രൂപത്തില്‍ സ്മാര്‍ട്ട് സെന്‍സറുകള്‍ ; വാര്‍ത്ത തള്ളി ആര്‍.ടി.എ
January 12, 2018 6:26 pm

ദുബായ്: ദുബായില്‍ തെരുവുവിളക്കുകളുടെ കാലുകളില്‍ സ്റ്റിക്കര്‍ രൂപത്തില്‍ സ്മാര്‍ട്ട് സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന വാര്‍ത്ത തള്ളി ദുബായ് റോഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി