400 സ്മാര്‍ട്ട് പട്രോളിംഗ് വാഹനങ്ങളെ അണിയിച്ചൊരുക്കാനുള്ള നീക്കവുമായി ദുബായ് പൊലീസ്
March 17, 2022 6:58 am

പട്രോളിംഗ് കാര്യക്ഷമമാക്കാനായി 400 സ്മാര്‍ട്ട് പട്രോളിംഗ് വാഹനങ്ങളെ അണിയിച്ചൊരുക്കാനുള്ള നീക്കവുമായി ദുബായ് പൊലീസ്. 360 ഡിഗ്രി ക്യാമറയും ഫേഷ്യല്‍ റെക്കഗനിഷന്‍