ഷവോമിയുടെ സ്മാര്‍ട്ട് എല്‍ഇഡി ബള്‍ബുകള്‍ ഇന്ത്യന്‍ വിപണിയില്‍
April 25, 2019 1:18 pm

ഷവോമിയുടെ പുതിയ സ്മാര്‍ട്ട് എല്‍ഇഡി ബള്‍ബുകള്‍ ഇന്ത്യന്‍ വിപണിയില്‍. ഇത് ആദ്യമായാണ് ഷവോമി ഇന്ത്യയില്‍ സ്മാര്‍ട്ട് എല്‍ഇഡി ബള്‍ബുകള്‍ അവതരിപ്പിരിക്കുന്നത്.