ഉപേക്ഷിക്കപ്പെട്ട പശുക്കൾക്കായി സ്മാർട്ട് ഗോശാലകൾ; പുതിയ പദ്ധതിയുമായി മധ്യപ്രദേശ്
June 15, 2019 9:21 pm

ഭോപ്പാൽ: പശു സംരക്ഷണത്തിനായി പുതിയ പദ്ധതിയുമായി മധ്യപ്രദേശ് സർക്കാർ. ഉപേക്ഷിക്കപ്പെട്ട പശുക്കൾക്കായി 300 സ്മാർട്ട് ഗോശാലകളാണ് മധ്യപ്രദേശ് സർക്കാർ നിർമിക്കാൻ